ലീഗ് രാഷ്ട്രീയം ശിഹാബുകളില് നിന്ന് ശിഹാബുകളിലേക്ക് തന്നെ മടങ്ങുമ്പോള്‍- എസ് വി മെഹജൂബ്
മാറിമാറി അധികാരത്തില്‍ എത്തിപ്പെടുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ചോദ്യം ചെയ്യപ്പെടാത്ത നേതൃപദവിയാണ് കൊടപ്പനക്കല്‍ വീട്ടിലേക്ക് താലത്തില്‍ വെച്ച് സമര്‍പ്പിക്കപ്പെടുന്നത്.